|
പി. ശിവപ്രസാദ് |
നാടൻ പാട്ടുമായി 'ഇന്നസൻ്റ് ' സിനിമയുടെ ലിറിക്കൽ വീഡിയോ സോംഗ് പുറത്തുവിട്ടു.
'ചിത്തിനി' എന്ന ചിത്രത്തിലെ 'ശൈല നന്ദിനി' എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി.
ഉദ്വേഗമുണർത്തി ശ്രീനാഥ് ഭാസി - വാണി വിശ്വനാഥ് ചിത്രം ആസാദി ട്രയ്ലർ: ചിത്രം മേയ് 9ന് തിയേറ്ററുകളിലേക്ക്

2025ലെ ഇന്റർനാഷണൽ പുലരി ടിവി അവാർഡിൽ ഇരട്ട വിജയങ്ങൾ.
ഷഹ്മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വവ്വാൽ' ചിത്രീകരണം പൂർത്തിയായി.
'അവള്‍ക്കൊപ്പം' എത്ര കാപട്യം നിറഞ്ഞ വാക്ക്. സമൂഹമാധ്യമങ്ങളില്‍ വന്ന് നിറയുന്ന ഇരവാദത്തിന്റെ കാപട്യത്തിനെക്കുറിച്ച് തുറന്ന് പറയുന്നു മാധ്യമ പ്രവര്ത്തകന് പി ആര് സുമേരന്‍.
ഈസ്റ്റ് കോസ്റ്റ് വിജയന് ചിത്രം 'ഭീഷ്മർ - ന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം 'മലരേ മലരേ' റിലീസായി.



