അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല സംവിധാനം ചെയ്യുന്ന 'മന്ദാകിനി' എന്ന് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
ശ്രീലങ്കയിൽ നിന്നും മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ ബിഗ് ബഡ്ജറ്റ് ചിത്രം "പേട്രിയറ്റ്", വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഏപ്രിൽ 23ന്.
പ്രണയത്തിന് ആയുസുണ്ടോ? നവ്യ നായർ - സൗബിൻ ഷാഹിർ ചിത്രം 'പാതിരാത്രി' യുടെ ടീസർ മമ്മൂട്ടി കമ്പനി പുറത്തിറക്കി.
'നിഴലാഴം' ട്രെയ്ലർ ലോഞ്ച് നടന്നു
അന്ന് 'പറയുവാൻ ഇതാദ്യമായ്...' ഇന്ന് 'മിന്നൽവള കൈയിലിട്ട..'; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ.

മിനിസ്റ്റുഡിയോയുടെ "അനന്തൻ കാട്" ജൂൺ 25ന് പ്രദർശനത്തിനെത്തിക്കുന്നു.
അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ 'കായിക സ്നേഹി' പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്.
മഞ്ജുവാര്യരുടെ “ഹാപ്പിലൂപ്പ്" ഷെഡ്യൂൾ പാക്കപ്പ്.
കുറഞ്ഞ സമയം, വലിയൊരു സുഹൃത് ബന്ധം! അതായിരുന്നു സംവിധായകൻ ജോളിമസ് - ഡോ. പ്രമോദ് പയ്യന്നൂർ
പ്രശാന്ത് മോഹൻ സംവിധാനം ചെയ്യുന്ന "സത്യത്തിൽ സംഭവിച്ചത്'' ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

