
നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപനം.
നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു.
പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ "ദൂരം 2" വരുന്നു; സംവിധാനം വിമൽ കുമാർ.
ദിലീപ് - മോഹൻലാൽ ടീമിൻ്റെ തകർപ്പൻ അഴിഞ്ഞാട്ടവുമായി "ഭ.ഭ. ബ"യിലെ ഗാനം ട്രെൻഡിങ്; ചിത്രത്തിൻ്റെ ബുക്കിങ്ങും ട്രെൻഡിങ്.
ആക്ഷൻ ഹീറേ അരുണ്‍ വിജയ് നായകനാവുന്ന 'രെട്ട തല' 25ന് റിലീസാവും. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര സ്വീകരണം.

