awardsപാലക്കാട്

നാട്യ വിദ്വത് അവാർഡ് ശ്രീജിത്ത് മാരിയലിന്.

Webdesk
Published Jan 27, 2026|

SHARE THIS PAGE!
പാലക്കാട് : ഭരതനാട്യ 2026 ഡാൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (DFI) ഐഎഫ്‌ഡിഎയും (IFDA) ചേർന്ന് സംഘടിപ്പിച്ച അഖിലേന്ത്യ ഡാൻസ് ഫെസ്റ്റിവലിൽ വിവിധ പുരസ്കാരങ്ങൾ ചെമ്പൈ മ്യൂസിക് കോളേജിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്തു. നാട്യ വിദ്വത് അവാർഡ് ശ്രീജിത്ത് മാരിയലിന് പത്മഭൂഷൺ ജേതാവും ഇതിഹാസ കലാകാരിയുമായ സ്വപ്ന സുന്ദരി അവാർഡ് വിതരണം ചെയ്തു.

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All