awardsതിരുവനന്തപുരം

കീർത്തന സഗറിന് പ്രതിഭ പുരസ്‌കാരം നൽകി

റഹിം പനവൂർ (PH : 9946584007)
Published Sep 08, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സംസ്ഥാന ലഹരി വർജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ  നൃത്തരംഗത്തു നൽകിയ മികവിന്  തിരുവനന്തപുരം ആര്യാ സെൻട്രൽ സ്കൂളിലെ 6 ഡി യിലെ കീർത്തന സാഗറിന്   പ്രതിഭ പുരസ്‌കാരം നൽകി ആദരിച്ചു.
ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ ഉപഹാരം നൽകി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടർ 
പള്ളിയറ ശ്രീധരൻ,എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  എ. പി  ഷാജഹാൻ, ചലച്ചിത്ര താരം ജീജ സുരേന്ദ്രൻ,സമിതി സെക്രട്ടറി റസൽ സബർമതി,  റോബർട്ട് സാം,  റഹിം പനവൂർ, ഷാജി  എന്നിവർ സംബന്ധിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All