awardsതിരുവനന്തപുരം

ചലച്ചിത്ര സംവിധായകൻ ജോളിമസിന് ഭാരത് സേവക് സമാജ് ദേശീയ ആദരവ്

വെബ് ഡെസ്‌ക്‌
Published Aug 12, 2023|

SHARE THIS PAGE!
തൊണ്ണൂറുകളിൽ വൈകിവന്ന പുലരി എന്ന ഷോർട് ഫിലിം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്തേയ്ക് വരുകയും തുടർന്ന് നിരവധി ഷോർട് ഫില്മുകളും, ഹോം സിനിമയും, നാടകവും, ഡോക്യൂമെന്ററികളും  സംവിധാനം ചെയ്യുകയും തുടർന്ന് രണ്ടായിരത്തി ഇരുപത്തിരണ്ടിൽ അൻപതോളം പുതുമുഖങ്ങളെ ചലച്ചിത്ര മേഖലയിലേയ്ക് പരിചയപെടുത്തികൊണ്ടു കഥ എഴുതി സംവിധാനം ചെയ്ത റെഡ് ഷാഡോ എന്ന സിനിമയും പരിഗണിച്ചുകൊണ്ടാണ് ഭാരത് സേവക് സമാജ് ദേശീയ ആദരവ് ചലച്ചിത്ര സംവിധായകൻ ജോളിമസിന് നൽകിയത്.
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All