
MV നിഷാദ് സംവിധാനം ചെയ്ത് മസ്കറ്റിൽ ചിത്രീകരിച്ച "ട്രേസിംഗ് ഷാഡോ" സിനിമയുടെ ട്രെയിലർ ഏപ്രിൽ 14 വിഷുദിനത്തിൽ പുറത്തിറങ്ങും.
"ദ നെയിം ഓഫ് സച്ചിൻ" സിനിമ മൂലകഥ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു.
ജയന് കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന 'തോടിന്റെ കാവലാള്‍' ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു.
റോഷൻ മാത്യു - നിമിഷാസജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന "ചേര" പ്രദർശനത്തിന്.
എം.എ. നിഷാദ് തിരക്കഥയുമൊരുക്കി സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സോങ് റിക്കോർഡിങ് കൊച്ചിയിൽ ആരംഭിച്ചു.

