വാഴ'യ്ക്ക് ശേഷം മജാ മൂഡുമായി 'വ്യസനസമേതം ബന്ധുമിത്രാദികൾ' പ്രോമോ ഗാനം പുറത്തിറങ്ങി.
വിക്ടർ ആദം സംവിധാനം ചെയ്യുന്ന 'രാജകന്യക' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.
റിനോയ് കല്ലൂര്‍ സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ 'കമ്മീഷണർ' 4K അറ്റ്മോസ്സിൽ ടീസർ എത്തി.

മിനിസ്റ്റുഡിയോയുടെ "അനന്തൻ കാട്" ജൂൺ 25ന് പ്രദർശനത്തിനെത്തിക്കുന്നു.
അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ 'കായിക സ്നേഹി' പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്.
മഞ്ജുവാര്യരുടെ “ഹാപ്പിലൂപ്പ്" ഷെഡ്യൂൾ പാക്കപ്പ്.
കുറഞ്ഞ സമയം, വലിയൊരു സുഹൃത് ബന്ധം! അതായിരുന്നു സംവിധായകൻ ജോളിമസ് - ഡോ. പ്രമോദ് പയ്യന്നൂർ
പ്രശാന്ത് മോഹൻ സംവിധാനം ചെയ്യുന്ന "സത്യത്തിൽ സംഭവിച്ചത്'' ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

