|
അജയ് തുണ്ടത്തിൽ |
പൃഥ്വിരാജ്, പാർവ്വതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായ "ഐ,നോബഡി" ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവും. കത്തി ജ്വലിച്ച് 'അങ്കം അട്ടഹാസം' ട്രയിലർ.
കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മോഹിനിയാട്ടം" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം ഗ്ലിറ്റ്സ് എന്‍ ഗ്ലാം ജിഎന്‍ജി മിസിസ് കേരളത്തിന്റെ സീസണ്-1 പ്രഖ്യാപിച്ചു.
'എജ്ജാതി' ചിദംബരവും ഡൌൺ ട്രോഡൻസും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം തരംഗമാവുന്നു.

മിനിസ്റ്റുഡിയോയുടെ "അനന്തൻ കാട്" ജൂൺ 25ന് പ്രദർശനത്തിനെത്തിക്കുന്നു.
അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ 'കായിക സ്നേഹി' പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്.
മഞ്ജുവാര്യരുടെ “ഹാപ്പിലൂപ്പ്" ഷെഡ്യൂൾ പാക്കപ്പ്.
കുറഞ്ഞ സമയം, വലിയൊരു സുഹൃത് ബന്ധം! അതായിരുന്നു സംവിധായകൻ ജോളിമസ് - ഡോ. പ്രമോദ് പയ്യന്നൂർ
പ്രശാന്ത് മോഹൻ സംവിധാനം ചെയ്യുന്ന "സത്യത്തിൽ സംഭവിച്ചത്'' ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

