ഭാവനയുടെ ഹൊറർ ചിത്രം. നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി 'ദി ഡോർ' ടീസർ റിലീസ് ആയി.
നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ വീഡിയോ ഗാനം പുറത്തുവിട്ടു.
പല ജനറേഷനുകൾ ഒറ്റ ഫ്രയിമിൽ - പ്രൊമോ ഗാനവുമായി 'വയസ്സെത്രയായി'
ധ്യാൻ ശ്രീനിവാസൻ - വിന്റേഷ് ചിത്രം 'സൂപ്പർ സിന്ദഗി' സെക്കൻഡ് സോങ്ങ് 'പുതുസാ കൊടിയേ' പുറത്തുവിട്ടു.
പ്രേംനസീർ സുഹൃത് സമിതി ജി.സി.സി.യുടെ വമ്പൻമെഗാ ഷോക്ക് നാളെ അബൂദാബി മിഴിതുറക്കുന്നു.

2025ലെ ഇന്റർനാഷണൽ പുലരി ടിവി അവാർഡിൽ ഇരട്ട വിജയങ്ങൾ.
ഷഹ്മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'വവ്വാൽ' ചിത്രീകരണം പൂർത്തിയായി.
'അവള്‍ക്കൊപ്പം' എത്ര കാപട്യം നിറഞ്ഞ വാക്ക്. സമൂഹമാധ്യമങ്ങളില്‍ വന്ന് നിറയുന്ന ഇരവാദത്തിന്റെ കാപട്യത്തിനെക്കുറിച്ച് തുറന്ന് പറയുന്നു മാധ്യമ പ്രവര്ത്തകന് പി ആര് സുമേരന്‍.
ഈസ്റ്റ് കോസ്റ്റ് വിജയന് ചിത്രം 'ഭീഷ്മർ - ന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം 'മലരേ മലരേ' റിലീസായി.



