ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ 'പാതിരാത്രി' ഒഫീഷ്യൽ ട്രയിലർ എത്തി.
'എല്ലാ കുറ്റകൃത്യങ്ങളും ഒരു പാതിരാത്രിയെ സ്നേഹിക്കുന്നു', ത്രില്ലടിപ്പിക്കാൻ നവ്യ നായരും സൗബിനും; 'പാതിരാത്രി' ട്രെയ്ലർ പുറത്തിറങ്ങി.
ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് 'ധീര'ത്തിലെ ആദ്യ ഗാനം.
ഈ 'അവിഹിതം' രാത്രി തിയേറ്ററുകളിൽ എത്തി... കയ്യടി നേടി സെന്ന ഹെഗ്ഡെ ചിത്രം.
ചിരിയും ത്രില്ലും നിറഞ്ഞ ഫൺ റൈഡാവാൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബർ 16ന്. ട്രെയ്ലർ പുറത്തിറങ്ങി.
ശ്രദ്ധേയമായി ‘അയ്യയ്യേ നിർമ്മലേ..; ആരാണ് നിർമ്മല? സെന്ന ഹെഗ്ഡെയുടെ അവിഹിതത്തിലെ ആദ്യഗാനം പുറത്തിറങ്ങി.
നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പ്രൈവറ്റ്' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി
ത്രിപുര സുന്ദരി മൈക്രോ- സിനിമാ ഗാനം റിലീസായി.
ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ 'കമ്മീഷണർ' 4K അറ്റ്മോസ്സിൽ ടീസർ എത്തി.
അഭിനയ മികവിൽ റിമ കല്ലിങ്കൽ; സജിൻ ബാബുവിന്റെ 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയ്ലർ പുറത്തിറങ്ങി.
അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ, ബ്ലാസ്റ്റ്!; മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ - ആൻ്റോ ജോസഫ് ചിത്രം "പാട്രിയറ്റ്" ടൈറ്റിൽ ടീസർ പുറത്ത്.
ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി 'നെല്ലിക്കാം പൊയിൽ നൈറ്റ് റൈഡേഴ്സ്' പ്രോമോ സീൻ.
കുടുംബസമേതം കാണാൻ പറ്റിയ 'അവിഹിതം' എത്തുന്നു ഒക്ടോബർ 10ന്.
റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ "തരളിത യാമം" ഗാനം പുറത്ത്.
വാടാ വീരാ ഷെയിൻ നിഗം പഞ്ച്..എങ്ങും ഹൗസ് ഫുൾ.. 'ബൾട്ടി' ബോക്സ് ഓഫീസിൽ കുതിച്ചു കേറുന്നു.
ചോരമണം തുടിക്കുന്ന തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പക കഥ പറയുന്ന അങ്കം അട്ടഹാസത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു.
നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്... ധീരം... സിനിമ യുടെ ടീസർ നൽകുന്ന സന്ദേശം
ത്രില്ലിംഗ് പഞ്ചുമായി പോലീസ് വേഷത്തിൽ ഇന്ദ്രജിത് സുകുമാരൻ; 'ധീരം' ടീസർ പുറത്തിറങ്ങി.
അജു വർഗീസ് പ്രണയ നായകനാകുന്ന 'ആമോസ് അലക്സാണ്ഡർ' - ആദ്യ വീഡിയോഗാനം എത്തി.
ഇത്തവണ ഹൈ വോൾട്ടേജ് പോലീസ് വേഷത്തിൽ ഇന്ദ്രജിത്ത്; ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ധീര'ത്തിൻ്റെ ടീസർ റിലീസായി.
'ഭൂതഗണ'വുമായി വേടൻ. 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സി'ലെ പുതിയ ഗാനം പുറത്ത്.
അടിച്ചു മോനേ, സഞ്ജു സാംസൺ സെഞ്ച്വറി അടിച്ചു.. സെന്ന ഹെഗ്ഡെയുടെ ‘അവിഹിതം’ ട്രെയിലർ പുറത്തിറങ്ങി.
നസ്രത്തിലെ മറിയത്തിന്റെ ജീവിതത്തിൽ ഉണ്ടായ പല നൊമ്പരങ്ങളിൽ, പ്രിയപുത്രന് വേണ്ടിയുണ്ടായ അനുഭവമായ 'മൂന്നാം നൊമ്പരം' എന്ന ചിത്രം സെപ്റ്റംബർ 26 ന് തിയേറ്ററുകളിൽ.
പൊട്ടിച്ചിരിയുടെ അന്വേഷണവുമായി ഷറഫുദീൻ - അനുപമ പരമേശ്വരൻ ചിത്രം. 'പെറ്റ് ഡിറ്റക്ടീവ്' തീം സോങ്ങ് പുറത്തിറങ്ങി.
മനോഹരമായ ഒരു പൂമൊട്ടിട്ടു വിടരുന്നു.... അതു വാടിവീഴും പോലെയാണു പ്രണയം. ത്രില്ലർ സിനിമയിൽ പ്രണയത്തിൻ്റെ സ്ഥാനമെന്ത്? 'പാതിരാത്രി' ടീസർ എത്തി.
പ്രണയത്തിന് ആയുസുണ്ടോ? നവ്യ നായർ - സൗബിൻ ഷാഹിർ ചിത്രം 'പാതിരാത്രി' യുടെ ടീസർ മമ്മൂട്ടി കമ്പനി പുറത്തിറക്കി.
മംഗല്യ ബന്ദിൻ്റെ കഥയുമായി 'വത്സലാ ക്ലബ്ബ്' - ട്രയിലർ എത്തി.
നാടൻ പാട്ടുമായി 'ഇന്നസൻ്റ് ' സിനിമയുടെ ലിറിക്കൽ വീഡിയോ സോംഗ് പുറത്തുവിട്ടു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
തേരാ പാരാ ഓടിക്കോ; ഷറഫുദ്ദീൻ - അനുപമ പരമേശ്വരൻ ചിത്രം പെറ്റ് ഡിറ്റക്ടീവിലെ അനിമേഷൻ ഗാനമെത്തി.

'എ പ്രഗനന്റ് വിഡോ' 23-rd ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ.
കേരള ഫിലിം മാര്ക്കറ്റ് മൂന്നാംപതിപ്പ് ഡിസംബര് 14 മുതല്.
സോഷ്യൽ മീഡിയയിൽ എനിക്ക് നേരിടേണ്ട ചില ചോദ്യങ്ങൾ ആയിരുന്നു... ദിലീപിന്റെ ആളാണോ മഞ്ജു വാര്യർ ഫാൻ ആയിരുന്നല്ലോ മുന്നേ?
അഭിനയ ഗുരുക്കളായ് താരങ്ങൾ, ആക്റ്റിംഗ് വർക്ഷോപ്പ് - 16 ന്.
ഇന്ദ്രജിത്തിൻ്റെ ധീരം സൗദി അറേബ്യ കുവൈറ്റ് ഉൾപ്പെടെ ജി.സി.സിയിലും നിരോധിച്ചു, വിവാദത്തിലേക്ക് നയിച്ച കാസ്റ്റിംഗ് തിരഞ്ഞെടുപ്പിനെതിരെ സംവിധായകൻ പ്രതികരിച്ചു.



