local-newsആലപ്പുഴ (മണപ്പുറം)

ഒരു പിടി നന്മയായ് കരുണയുടെ കരങ്ങളായ് ഈ വിദ്യാർത്ഥികൾ

പി.ആർ സുമേരൻ
Published Feb 03, 2026|

SHARE THIS PAGE!
ആലപ്പുഴ (മണപ്പുറം) ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതിയിലൂടെ  ജനുവരി മാസവും  മുടക്കം വരാതെ  ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച്  സാധാരണക്കാരിലേക്ക് എത്തിച്ച്  മണപ്പുറം സെൻറ് തെരേസാസ് സ്കൂളിലെ കുട്ടികളും പദ്ധതി പ്രവർത്തകരും. 


വിശപ്പിന്റെ വിലയറിയുന്ന പുതിയ വെളിച്ചമാണ് ഈ കുട്ടികൾ സമുഹത്തിന് പകരുന്നത്. വർഷങ്ങളായി കുട്ടിക്കൾ നാട്ടിലെ സാധാരണക്കാരായ അലംബഹീനർക്ക് അത്താണിയാവുകയാണ്. ഭക്ഷ്യവസ്തുക്കൾ നൽകിയ പ്രിയപ്പെട്ട കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും  പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുകയാണ് സ്കൂളിലെ പദ്ധതിയുടെ കോഡിനേറ്റർ ഫാ. ആന്റോ മംഗലശ്ശേരി സി.എം ഐ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All