newsതിരുവനന്തപുരം

കാൽ നാട്ടു കർമ്മം നടന്നു.

റഹിം പനവൂർ
Published Apr 26, 2025|

SHARE THIS PAGE!
തിരുവനന്തപുരം : പഴഞ്ചിറ ദേവീ ക്ഷേത്രാങ്കണത്തിൽ  മേയ് 9,10,11,12 തീയതികളിൽ നടക്കുന്ന ലളിതാ മഹായാഗ യജ്ഞശാലയുടെ കാൽനാട്ടു കർമ്മം വേദഘോഷത്തോടും വാദ്യ ഘോഷങ്ങളോടും കൂടി ഭക്തജന സാന്നിധ്യത്തിൽ നടന്നു. ക്ഷേത്രം തന്ത്രി  അനന്തേശ്വര ഭട്ട്, ശ്രീമാതരം ആചാര്യ  സുജാ മോഹൻ എന്നിവരുടെ കാർമികത്വത്തിൽ  ആയിരുന്നു ചടങ്ങുകൾ.



റഹിം പനവൂർ 
ഫോൺ : 9946584007

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All