newsതിരുവനന്തപുരം

ധനുഷ് എം.എസ് ആലപിച്ച 'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

റഹിം പനവൂർ (PH : 9946584007)
Published Apr 04, 2024|

SHARE THIS PAGE!
തിരുവനന്തപുരം: ധനുഷ് എം.എസ് ആലപിച്ച 'ശിവതാണ്ഡവം' സിഡി, യൂട്യൂബ് പ്രകാശനം  കവിയും ഗാനരചയിതാവുമായ  ശ്രീകുമാരൻ തമ്പി നിർവഹിച്ചു. കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണൻ, രമേഷ്ബിജു ചാക്ക,
ഗോപൻ ശാസ്തമംഗലം,മഹേഷ്‌ ശിവാനന്ദൻ,
റഹിം പനവൂർ, കരിയ്ക്കകം ത്രിവിക്രമൻ, ബൈജു ഗോപിനാഥൻ, അനീഷ് ഭാസ്കർ,  എസ്. പി.പ്രദീപ്, എം. എസ്.ധനുഷ് , എ.ആർ. വിവേക്,
എൻ. അപ്പുക്കുട്ടൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
ജാനകി ഫിലിംസിൻ്റെ ബാനറിൽ മഹേഷ് ശിവാനന്ദൻ വെൺപാലവട്ടമാണ്  സിഡി നിർമിച്ചത്.
ഗാനരചന: സത്യേന്ദ്രൻ.സംഗീത സംവിധാനം: ഷാജി മോഹൻ ജഗതി.
ഛായാഗ്രഹണം: മഹേഷ് ശിവാനന്ദൻ.
എഡിറ്റിംഗ്: എസ്. പി. പ്രദീപ്. വാർത്താ പ്രചാരണം: റഹിം പനവൂർ


റഹിം പനവൂർ
ഫോൺ : 9946584007

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All