newsതിരുവനന്തപുരം

പ്രേംനസീർ സുഹൃത് സമിതി പ്രേം സിംഗേഴ്സ് 'ദേവവാഹിനി' സംഗീത സന്ധ്യ ഒരുക്കി.

റഹിം പനവൂർ (PH : 9946584007)
Published Nov 18, 2024|

SHARE THIS PAGE!
തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതിയുടെ 
പ്രേം സിംഗേർസ്  സംഗീത സംവിധായകൻ 
വി. ദക്ഷിണാമൂർത്തിയ്‌ക്ക് സംഗീതാർച്ചന അർപ്പിച്ചു. ദേവവാഹിനി എന്ന പേരിലുള്ള സംഗീതസന്ധ്യ  തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ 
തിരുവനന്തപുരം
ഡിസ്ട്രിക്റ്റ് ഡെഫ് സൊസൈറ്റി 
ചെയർമാൻ ഡോ. കുര്യാത്തി ഷാജി 
ഉദ്ഘാടനം ചെയ്തു.
നടൻ വഞ്ചിയൂർ പ്രവീൺകുമാർ,തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, റഹിം പനവൂർ,
ഡോ. വാഴമുട്ടം ചന്ദ്രബാബു , എം. കെ സെയ്നുലാബ്ദീൻ,
ഷംസുനിസ്സ ആബ്ദീൻ,  
എം.എച്ച് സുലൈമാൻ, ഗോപൻ ശാസ്തമംഗലം എന്നിവർ സംസാരിച്ചു.
തേക്കടി രാജൻ,രാധിക നായർ, അലോഷ്യസ് പെരേര, ഷിജുകുമാർ, അജിത് നേട്ടയം,
 നിസാർ പരുത്തിപ്പാറ, ലത്തീഫ്  വിഴിഞ്ഞം,
ശൈലജാ ചന്ദ്രൻ, സന്ധ്യ കുണ്ടറ, ലേഖ സതീഷ്, യമുന ചേർത്തല, ജയകുമാർ കുമാരപുരം,  ബദറുനിസ്സ പനച്ചമൂട്,
മനോഹരൻ കുമാരപുരം എന്നിവർ ഗാനങ്ങൾ  ആലപിച്ചു 


റഹിം പനവൂർ 
ഫോൺ : 9946584007

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All