local-newsengland

ഡാൻസിനും, മ്യൂസിക്കിനും, ആർട്ടിനുമായി ഒരു ശിൽപശാല "പ്രകൽപ്പ"

Webdesk (england)
Published Feb 18, 2026|

SHARE THIS PAGE!
ബ്രൈറ്റൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "പ്രകൽപ്പ" എന്ന പേരിൽ ഡാൻസിനും, മ്യൂസിക്കിനും, ആർട്ടിനുമായി ഒരു ശിൽപശാല സംഘടിപ്പിക്കുന്നു. 

2026 ഫെബ്രുവരി 21, 22 തീയതികളിൽ ബ്രൈറ്റണിലുള്ള ബ്രൈറ്റൺ ഗേൾസ് ഡാൻസ് സ്റ്റുഡിയോയിൽ വച്ചാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.

താഴെ കൊടുത്തിരിക്കുന്ന രെജിസ്ട്രേഷൻ ലിങ്ക് വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്.

https://brightonmalayalee.co.uk/prakalpa

കൂടുതൽ വിവരങ്ങൾക്ക്
രാമു - 07711 462647

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All