newsകൊച്ചി

വയനാട് ദുരിന്ത ബാധിതർക്ക് സഹായവുമായി പഞ്ചായത്ത് ജെട്ടിയുടെ അണിയറ പ്രവർത്തകർ.

Webdesk
Published Aug 07, 2024|

SHARE THIS PAGE!
വയനാട് ദുരിന്ത ബാധിതർക്ക് സഹായവുമായി പഞ്ചായത്ത് ജെട്ടിയുടെ അണിയറ പ്രവർത്തകർ. മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ജൂലായി 26നാണ് റിലീസ് ചെയ്‌തത്. മികച്ച പ്രക്ഷക പ്രശംസകളോട് ചിത്രം തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വരുന്ന വെള്ളിയാഴ്ച ലഭിക്കുന്ന തിയറ്റർ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All