new-releaseകൊച്ചി

"മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ..." ഒ.റ്റി.റ്റിയിൽ.

എ എസ് ദിനേശ്
Published Feb 19, 2026|

SHARE THIS PAGE!
2024 IFFKയിൽ  പ്രീമിയർ ചെയ്ത, ഡോക്ടർ അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിച്ച, "മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ..." (Dust Art Redrawn in Respiration) ഒ.റ്റി.റ്റിയിൽ റിലീസായി.

ഇൻഡി സിനിമകൾക്കായുള്ള ഒ.റ്റി.റ്റി പ്ലാറ്റ്ഫോമായ ഇൻഡിഗോ (Indiego)യുടെ ആദ്യ റിലീസ് ചിത്രമാണിത്. മോക്യുമെൻ്ററി ശൈലിയിൽ ഒരുക്കിയ ഈ ചിത്രം രണ്ടര ലക്ഷം രൂപ മുതൽ മുടക്കിൽ കേവലം 13 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കപ്പെട്ടത്. ഗൗതമി കൗർ, സൂര്യ. എസ്, ഷെറിൻ കാതറിൻ, പ്രദീപ്കുമാർ, കെൻഷിൻ, അനിൽ ഇ.പി, ഡോക്ടർ ആരോമൽ. റ്റി എന്നിവരാണ് അഭിനേതാക്കൾ.

ഛായാഗ്രഹണം - ജോസ് മോഹൻ, ബിജു മോഹൻ, ഡോൺ പാലത്തറ,
എഡിറ്റിംഗ് - ഹരി ഗീത സദാശിവൻ
സൗണ്ട് ഡിസൈൻ - ഷാബു ചെറുവല്ലൂർ
സിങ്ക് സൗണ്ട് - ഡാനി സണ്ണി
അസോസിയേറ്റ് ഡയറക്ടർ - അഭിജിത്ത് ചിത്രകുമാർ.

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All