awardsതിരുവനന്തപുരം

കലാനിധി - രാജാരവിവർമ കാവ്യാഞ്ജലി പുരസ്കാരം ലാലി രംഗനാഥന് സമ്മാനിച്ചു

റഹിം പനവൂർ (PH : 9946584007)
Published Mar 26, 2024|

SHARE THIS PAGE!
തിരുവനന്തപുരം  : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ
രാജാരവിവർമ കാവ്യാഞ്ജലി പുരസ്കാരം സാഹിത്യകാരി ലാലി രംഗനാഥന്   കിളിമാനൂർ കൊട്ടാരം പ്രതിനിധി രാമവർമ  സമ്മാനിച്ചു.
നെയ്യാറ്റിൻകര  മഹേശ്വരം ശിവപാർവതി  ക്ഷേത്രം  മഠാധിപതി സ്വാമി  മഹേശ്വരാനന്ദ സരസ്വതി, ഡോ. ആർ.രജിത്കുമാർ, കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ 
ഗീതാ രാജേന്ദ്രൻ, ഗായകരായ ശ്രീകാന്ത്‌, മണക്കാട് ഗോപൻ തുടങ്ങിയവർ സംബന്ധിച്ചു.

റഹിം പനവൂർ
ഫോൺ : 9946584007

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All