newsതിരുവനന്തപുരം

ജീവാനന്ദം തമ്പാനൂർ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചു

റഹിം പനവൂർ (PH : 9946584007)
Published Sep 09, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ  ജന്മദിനം  ജീവാനന്ദം തമ്പാനൂർ  ആഘോഷിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക, ചലച്ചിത്ര സംവിധായകനുമായ ഡോ.പ്രമോദ് പയ്യന്നൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം ആർ ഡബ് ളിയൂ എ പ്രസിഡന്റ്‌ ഷൈലേഷ് കുമാറിനും ചടങ്ങിൽ സംബന്ധിച്ചവർക്കും മധുരം നൽകിയായിരുന്നു ഉദ്ഘാടനം. ചലച്ചിത്ര താരങ്ങളായ ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, ജീവാനന്ദം തമ്പാനൂർ ചെയർമാൻ ഷെറീഫ് തമ്പാനൂർ, ടൂറിസം മാനേജ്മെന്റ് വിദ്യാർത്ഥികൾ, ഓട്ടോറിക്ഷാ തെഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, വിവിധ സംഘടനാ പ്രതിനിധികൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. മധുരം കൈമാറിയും  ആശംസകൾ  നേർന്നും ചടങ്ങ് ഹൃദ്യമായി.

റഹിം പനവൂർ 
ഫോൺ : 9946584007

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All