local-newsതിരുവനന്തപുരം

മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

റഹിം പനവൂർ
Published Jul 30, 2025|

SHARE THIS PAGE!
തിരുവനന്തപുരം: കേന്ദ്ര സാമൂഹ്യ ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മൂല്യനിർണയ ക്യാമ്പിന്റെ  ഉദ്ഘാടനം ഡോ. പി.വി വാവ  നിർവഹിച്ചു.

സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റും സേവാശക്തി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ക്രിസ് വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. സേവാശക്തി ഫൗണ്ടേഷൻ സെക്രട്ടറി സന്തോഷ് സ്വാഗതം പറഞ്ഞു. ഷീജ സാന്ദ്ര അധ്യക്ഷയായിരുന്നു. ദിവ്യാ ശ്രീധർ, എം.കെ ബാബു, സുനിൽകുമാർ, ശർമിള, രേണുകുമാരി, അജിത്കുമാർ, ലേഖ സജികുമാർ എന്നിവർ പങ്കെടുത്തു


റഹിം പനവൂർ 
ഫോൺ : 9946584007


ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All